LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

PMA Salam

Web Desk 3 years ago
Keralam

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് ഫ്രീ സെക്‌സിന് വഴിവെയ്ക്കും- പി എം എ സലാം

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴിവയ്ക്കും. അത് തടയാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത്. ലിംഗ സമത്വം നടപ്പിലാക്കിയാല്‍ വിദ്യാലയങ്ങള്‍ക്ക് പുറത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ വഴിപിഴച്ചുപോകും.

More
More
Web Desk 3 years ago
Politics

കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ- പി എം എ സലാം

കുഞ്ഞാലിക്കുട്ടി സാഹിബ് ഈ സര്‍ക്കാരിനെതിരെയുളള എത്ര പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി, എത്ര പ്രതിഷേധങ്ങളില്‍ പങ്കെടുത്തു എന്ന് നിങ്ങള്‍ക്കറിയാമല്ലോ? ഇത്തരം വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതല്ലേ

More
More
Web Desk 3 years ago
Keralam

ബിജെപിക്കാരോടും വോട്ടുചോദിക്കാന്‍ തയാറാണെന്ന് പി എം എ സലാം പറയുന്ന ശബ്ദരേഖ പുറത്ത്

നമുക്ക് വോട്ട് വേണം. അതിന് നമുക്ക് ആള്‍ക്കാരൊക്കെ വോട്ട് ചെയ്യണം. വോട്ട് ചെയ്യാന്‍ തയാറുളളവരെയൊക്കെ നമ്മള്‍ നേരില്‍ പോയി കാണണം. ബിജെപിക്കാര്‍ നമുക്ക്് വോട്ട് ചെയ്യാന്‍ തയാറാണെങ്കില്‍ ആ ബിജെപിക്കാരെ പോയി കാണാന്‍ ഞാന്‍ തയാറാണ്.

More
More
Web Desk 3 years ago
Keralam

പിണറായി വിജയന്റെ ഭരണത്തിനുകീഴില്‍ കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയെന്ന് പി എം എ സലാം

ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ജയിലിലിട്ട് തീറ്റിപ്പോറ്റിയിട്ട് പാര്‍ട്ടിക്ക് ആവശ്യമുളളപ്പോള്‍ പുറത്തിറക്കി കുറ്റകൃത്യം ചെയ്യിപ്പിക്കാനാണ് പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് മറ്റാര്‍ക്കും കൊടുക്കാതെ നില്‍ക്കുന്നതെന്ന് കേരളത്തിന് ബോധ്യമായിട്ടുണ്ട്

More
More
Web Desk 3 years ago
Keralam

വഖഫ് റാലിയില്‍ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത് നുഴഞ്ഞുകയറ്റക്കാര്‍- പി എം എ സലാം

വഖഫ് ബോര്‍ഡ് വിഷയത്തില്‍ രണ്ടാംഘട്ട പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായുളള യോഗം ചേരാനിരിക്കേയാണ് പി എം എ സലാമിന്റെ പ്രസ്താവന.

More
More
Web Desk 3 years ago
Keralam

മുഖ്യമന്ത്രി എത്ര വിമര്‍ശിച്ചാലും മുസ്ലിം ലീഗിന്‍റെ മതേതര മുഖം നഷ്ടമാവുകയില്ല - പി എം എ സലാം

വഖഫ് നിയമനം പി എസ് സിക്ക് വിട്ടത് തെറ്റായ തീരുമാനം ആണെന്ന് സര്‍ക്കാരിന് ബോധ്യമായി. എങ്കിലും അത് തിരുത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ലീഗ് വര്‍ഗീയ പാര്‍ട്ടി ആണെന്ന് പിണറായി വിജയനും മുതിര്‍ന്ന നേതാക്കളും വിമര്‍ശിക്കുന്നത്. ആ ആരോപണത്തില്‍ പോലും ആത്മാര്‍ത്ഥ ഇല്ലായെന്നതാണ് സത്യം.

More
More
Web Desk 3 years ago
Keralam

ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണ്; സി പി എമ്മിന് ബേജാറാണ്- പി എം എ സലാം

ലീഗിന്റെ ഒരൊറ്റ സമ്മേളനം സി പി എം നേതാക്കളെ ഇത്രയധികം പ്രകോപിപ്പിച്ചില്ലേ. ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നാണ് സി എച്ച് മുഹമ്മദ് കോയ പറഞ്ഞിട്ടുളളത്

More
More
Web Desk 3 years ago
Social Post

ലീഗിനെതിരെയുളള നിലവിളികള്‍ക്ക് കര്‍മൂസത്തണ്ട് ധാരാളമെന്ന് പി എം എ സലാം

ജനസംഖ്യാ വര്‍ദ്ധനവിന് കാരണക്കാര്‍ മുസ്ലീങ്ങളാണ് എന്ന പ്രചാരണം നടത്തിയവരാരും ഇതുവരെ ഖേദ പ്രകടനം നടത്തിയതായി അറിവില്ല എന്നും പി എം എ സലാം ട്വിറ്ററില്‍ കുറിച്ചു.

More
More
Web Desk 3 years ago
Social Post

ലീഗ് എന്താണെന്ന് ഇ എം എസിനും നായനാര്‍ക്കും മനസിലാക്കി കൊടുത്തിട്ടുണ്ട് - മുഖ്യമന്ത്രിക്ക് പി എം എ സലാമിന്‍റെ മറുപടി

സഖാവ് ഇ.എം.എസിനും നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗെന്ന്' സലാം പറഞ്ഞു.

More
More
Web Desk 4 years ago
Keralam

കുഞ്ഞാലിക്കുട്ടി തിരിച്ചുവന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായി: ലീഗ് യോഗത്തില്‍ വിമര്‍ശനം

തെ​ര​ഞ്ഞെ​ടു​പ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം നേ​തൃ​ത്വ​ത്തി​നെ​തി​രെ സമൂഹ മാ​ധ്യ​മ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​വ​ർ​ത്ത​ക രോ​ഷ​ത്തിനു പിന്നാലെയാണ് ഇപ്പോൾ ഭാരവാഹി യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നിരിക്കുന്നത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More